Saleem Ayyanath
2010 നവംബർ 14, ഞായറാഴ്ച
ജീവിതം
ജീവിതംചിരികള് കൊണ്ട്
മൂടപ്പെട്ടഎന്റെ കണ്ണുനീര്
നീ കാണുന്നില്ലേ.....കാണരുത് !...
ആരും ഇന്നേവരെ രുചിച്ചു നോക്കാത്ത
എന്റെ കണ്ണുനീര് എനിക്കുമാത്രം സ്വന്തം
എങ്കിലും ശ്വാസം നിലക്കുന്ന അവസാനം വരെ
എന്റെ ചുണ്ടിലെ നിശ്വാസം ഞാന്‍ നിനക്കായ് സമ്മാനിക്കും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)