2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച
2012 ഏപ്രിൽ 17, ചൊവ്വാഴ്ച
2012 ഏപ്രിൽ 9, തിങ്കളാഴ്‌ച
2012 ജനുവരി 21, ശനിയാഴ്‌ച
ഡിബോറ
പുറത്തെ മൂടല്‍മഞ്ഞില്‍ വഴിക്കാഴ്ച്ചകള്‍ മങ്ങിയിരുന്നു.മഞ്ഞുവീഴ്ച്ച എയര്‍ട്രാഫിക്കിനെ ഏറെ ദുഷ്‌ക്കരമാക്കി. ഇതറിയുമായിരുന്നെങ്കില്‍ യാത്ര ഇരുനൂറ്റിയിരുപത്തി അഞ്ചാം നിലയിലൂടെ കടന്നുപോകുന്ന നാഷ്ണല്‍ എയര്‍വേയിലൂടെ ആകാമായിരുന്നുവെന്ന് ഡിബോറ ഓര്‍ത്തു.ഹെലിപ്പാടില്‍ കോപ്റ്റര്‍ ഇറക്കുവാന്‍ റസല്‍ വല്ലാതെ ക്ലേശിക്കുന്നുണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




