Saleem Ayyanath
2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച
ഓണക്കാഴ്ച
നാടോടുമ്പോള്‍
നടുവേ ഓടണമെന്ന് പറഞ്ഞവള്‍
നിരത്തി ഒരു മുഴുനീളന്‍ ലിസ്റ്റ്
മാവേലി സ്റ്റോറില്‍
കള്ളവുമില്ല ചതിവുമില്ല
ഉള്ളതെല്ലാം പൊളിവചനം
കൂടുതൽ വായിക്കുക »
2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച
ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍
ഇനി ഉറുമ്പുകൾ കഥ പറയട്ടെ .. വരിവരിയായ് നീങ്ങുന്ന ഉറുമ്പുകൾ ചുണ്ടോട്
ചുണ്ട് ചേർക്കുന്നത് കണ്ട് അന്ധാളിക്കേണ്ട .. മൗനത്തിന്റെ തീവ്രമായ
ഭാഷ കൊണ്ട് അവരും പറയുന്നുണ്ട് ഉറുമ്പിൻ തെരുവിന്റെ നഗ്നസത്യങ്ങൾ
......
കൂടുതൽ വായിക്കുക »
2012 ജൂലൈ 10, ചൊവ്വാഴ്ച
ദിബോറ പ്രകാശനം
ദിബോറ പ്രകാശനം
കൂടുതൽ വായിക്കുക »
2012 ജൂൺ 29, വെള്ളിയാഴ്‌ച
മുറിവുകള്‍
ഓരോ സര്ഗ്ഗസൃഷ്ടിയിലും
നിനക്കുള്ള സ്ഥാനം
എന്താണെന്നു എനിക്കിപ്പഴും
അറിയില്ല
കൂടുതൽ വായിക്കുക »
2012 ജൂൺ 1, വെള്ളിയാഴ്‌ച
പ്രണയച്ചുഴി
ഹൃദയത്തില്‍ നിന്നും
അടിവയറ്റിലേക്കുള്ള
നോവിന്റെ നേര്‍രേഖയാണ് പ്രണയം
കൂടുതൽ വായിക്കുക »
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)